Covid 19 Response

ഡൽഹിയിൽ നിന്ന് ആലപ്പുഴയിലും സാന്ത്വനത്തിൻ്റെ പ്രാണവായു. അഭിനന്ദിച്ചു കൃഷിമന്ത്രി

June 5, 2021

x

ആലപ്പുഴ: സംസ്ഥാന സാമൂഹ്യ സുരക്ഷ മിഷനുമായി കേന്ദ്രികരിച്ചു ഡൽഹിയിൽ പ്രവർത്തിക്കുന്ന ഡി എം സി ഇന്ത്യ,  അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കർമോദയ, എന്നീ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ  ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു. പ്രാണവായു പ്രൊജക്റ്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹ്യ സുരക്ഷി മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അമ്പലപ്പുഴ മണ്ഡലം എം.എൽ.എ. എച്ച് സലാമിന് ഓക്സിജൻ മെഷിനുകൾ […]

READ MORE

Media Coverage

May 13, 2021

x

READ MORE

ഡൽഹി നിവാസികൾക്ക്‌ പ്രാണവായു ഏർപ്പാടാക്കുന്നു

May 13, 2021

x

ഡിഎംസി ഇന്ത്യ, എയ്മ ഡൽഹി, ഡിഎംഎ എന്നി സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹി നിവാസികൾക്ക്‌ പ്രാണവായു ഏർപ്പാടാക്കുന്നു. ഓക്സിജൻ സിലിണ്ടറുകൾ റീഫിൽ ചെയ്യാൻ വരുന്നവർ ശ്രദ്ധിക്കേണ്ടതും, പാലിക്കേണ്ടതുമായ നിർദ്ദേശങ്ങൾ. കാനിംഗ് റോഡ് കേരള സ്കൂളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയായിരിക്കും ഓക്സിജൻ സിലിണ്ടറുകൾ റീഫിൽ ചെയ്യുന്നത്. സിലിണ്ടറുകൾ റീഫിൽ ചെയ്യാൻ വരുന്നവർ നിർബന്ധമായും മാസ്‌ക്കുകൾ ധരിക്കുകയും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. റീഫിൽ ചെയ്യാനുള്ള സിലിണ്ടറുകൾ ഓരോരുത്തരും കൊണ്ടുവരേണ്ടതാണ്.ഐഎസ്ഐ മുദ്രയോടുകൂടിയ, കളർ കോടുള്ള ഓക്സിജൻ […]

READ MORE

കോവിഡിൽ കരുതലൊരുക്കി ഡിഎംസി ഇന്ത്യ

May 13, 2021

x

ന്യൂഡൽഹി: കോവിഡ് ദുരിതത്തിൽ വലയുന്ന മലയാളികൾക്ക് ഓക്‌സിജൻ എത്തിക്കാനും വൈദ്യസഹായമൊരുക്കിയും ഡി.എം.സി ഇന്ത്യ. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്, മുൻകേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, ബാബു പണിക്കർ, സുബു റഹ്മാൻ, ഡോ. കെ.സി. ജോർജ് എന്നിവർ രക്ഷാധികാരികളായിട്ടുള്ളതാണ് ഈ മലയാളി കൂട്ടായ്മ. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡി.എം.സി. ഇന്ത്യക്ക്‌ അമേരിക്കയിലുള്ള സാമൂഹികസംഘടനയായ കർമോദയ 60 ഓക്സിജൻ കോൺസൺട്രേറ്റർ ലഭ്യമാക്കി. ഇതിനുപുറമെ, കോവിഡ് രോഗികൾക്കുളള വിവിധ സഹായത്തിനായി ജാമിയ ഹംദർദ് സർവകലാശാലയിലെ പ്രൊഫസർ ഡോ.സഖി ജോണിന്റെ നേതൃത്വത്തിൽ […]

READ MORE

Glad to hand over 16 Oxygen Concentrators..

May 13, 2021

x

Glad to hand over 16 Oxygen Concentrators to volunteers who will make the service available for Covid affected at home. Nurses from St John’s provide the training to volunteers at Project Vision office. Karmodaya, a US based organisation gifted them in collaboration with DMCI under the ‘Prana Vayu’ initiative. CoronaCare Bengaluru Team

READ MORE

Pranvayu Project

May 7, 2021

x

Distress Management Collective India (DMCI) in association with Karmodaya is launching Pranvayu Project to facilitate provision of oxygen to Covid patients in Delhi/NCR today. This move will save many people from Covid 19 Pandemic. 45 such machines will be in circulation in Delhi which will be a great help to patients affected with Covid -19 […]

READ MORE

പ്രവാസി മലയാളികളുടെ ശ്രദ്ധക്ക്

May 7, 2021

x

ചങ്ങനാശ്ശേരി രൂപതയിലെ ചെത്തിപ്പുഴ ഇടവകാംഗം ആയിരുന്ന ജോസുകുട്ടി എന്ന ജോസ് ജോസഫ് കഴിഞ്ഞ കുറേ വർഷങ്ങളായി ഡൽഹിയിൽ ജോലി ചെയ്തു വരികെ കഴിഞ്ഞ ദിവസമാണ് വൈശാലിയിൽ വച്ച് ഹാർട്ട് അറ്റാക്ക് മൂലം നിര്യാതനായത്. വൈശാലിയിൽ ഉള്ള ചന്ദ്ര ലക്ഷ്മി ഹോസ്പിറ്റലിൽ വച്ചാണ് ഇദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. മരണശേഷം നാട്ടിലേക്ക് കൊണ്ടു പോകുവാൻ വയ്യാത്ത അവസ്ഥയിൽ ഇവിടെത്തന്നെ ക്രൈസ്തവ ആചാരപ്രകാരം മൃതദേഹം മറവ് ചെയ്യുന്നതിനുള്ള സഹായം ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞദിവസം ഡി എം സി ഐയുടെ പേട്രനായ ഡോക്ടർ […]

READ MORE